Get Updates
Get notified of breaking news, exclusive insights, and must-see stories!

ബക്രീദ് നവംബര്‍ 17 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ബക്രീദ് ആഘോഷം നവംബര്‍ 17 നായിരിയ്ക്കുമെന്ന് തിരുവന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടയും തെക്കന്‍ കേരള ജമായത്തുല്‍ ഉലമ സെക്രട്ടറി തടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.

നവംബര്‍ ആറ് ശനിയാഴ്ചയും ചന്ദ്രനെ കാണാത്തതിനാലാണ് ഈ തീരുമാനം എടുത്തത്. ഇതനുസരിച്ച് നവംബര്‍ എട്ട് തിങ്കളാഴ്ച ദുല്‍ ഹജ്ജിന്റെ ആദ്യ ദിവസമായി കണക്കാക്കും. ദുല്‍ ഹജ്ജിന്റെ പത്താം ദിവസമാണ് ഈദുല്‍ അദയായി ആഘോഷിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+