ഫ്ലാറ്റ് വിവാദം സി ബി ഐ അന്വേഷിയ്ക്കും
ദില്ലി: മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി കുംഭകോണം സി ബി ഐ അന്വേഷിയ്ക്കും. സി ബി ഐ അന്വേഷിയ്ക്കാന്‍ പ്രതിരോധ വകുപ്പ് മന്ത്രി എകെ ആന്റണി നിര്‍ദ്ദേശിച്ചു.
അന്വേഷണം ഉടന്‍ തന്നെ സിബിഐ ഏറ്റെടുക്കുമെന്ന് പ്രതിരോധ വകുപ്പിന്റെ വക്താവ് സിതാന്‍ഷു കര്‍ പറഞ്ഞു.
അശോക് ചവാന്‍ ഉള്‍പ്പെട്ടതായി പറയുന്ന ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയെകുറിച്ച് പഠിയ്ക്കാന്‍ രൂപീകരിച്ച കോണ്‍ഗ്രസ് സമിതിയില്‍ ആന്റണിയും ഉണ്ടായിരുന്നു.












Click it and Unblock the Notifications