ജല്‍ ദുര്‍ബലമായി; മഴ കുറയും

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ജല്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയാണു തീരദേശ ജില്ലകളില്‍ പുലര്‍ത്തിയിരുന്നത്.
എന്നാല്‍, തീരമടുക്കുന്നതോടെ വേഗത കുറഞ്ഞു ദുര്‍ബലമായ ജല്‍ ചുഴലിക്കാറ്റ് ചെറിയ തോതില്‍ മഴ പെയ്യിച്ചതൊഴിവാക്കിയാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ല. ജല്‍ എഫക്ട് കൂടുതലുണ്ടായത് തമിഴ്‌നാട്ടിലാണ്. കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു.












Click it and Unblock the Notifications