കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ കമ്പനി വാങ്ങാന്‍ ഇന്‍ഫോസിസ്

Google Oneindia Malayalam News

സോള്‍‍: ജപ്പാനില്‍ മികച്ച് കമ്പനിയെ ഏറ്റെടുക്കാന്‍ ഇന്‍ഫോസിസിന് താല്പര്യമുണ്ടെന്ന് കമ്പനിയുടെ സി ഇ ഒ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

സോളില്‍ നടക്കുന്ന ജി 20 സിഇഒ യോഗത്തിനിടയിലാണ് വാര്‍ത്താ ലേഖകരോട് ഗോപാലകൃഷ്ണന്‍ ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ജപ്പാനില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പക്ഷേ വേണ്ടത്ര വികസനം കമ്പനിയ്ക്ക് ജപ്പാനില്‍ ഉണ്ടായില്ല.

30 മുതല്‍ 50 കോടി ഡോളര്‍ വരെ മൂല്യമുള്ള കമ്പനിയെ ഏറ്റെടുക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

English summary
Infosys Technologies Ltd , India"s second-largest outsourcing firm, said on Wednesday it was looking for acquisitions in Japan. "We have been looking at acquisitions in Japan ," CEO S. Gopalakrishnan said in a an interview on the sidelines of the G20 CEO Summit in Seoul.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X