രാമലിംഗരാജു കോടതിയില്‍ കീഴടങ്ങി
ഹൈദരാബാദ്: സത്യം അഴിമതി കേസിലെ മുഖ്യപ്രതി സത്യം കംപ്യൂട്ടേഴ്‌സ് മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു ഹൈദരാബാദിലെ സിബിഐ കോടതി മുന്‍പാകെ കീഴടങ്ങി.
നവംബര്‍ 10നുളളില്‍ കീഴടങ്ങണമെന്ന് രാജുവിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കീഴടങ്ങാനുളള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് രാജു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തളളിയതോടെയാണ് ഗത്യന്തരമില്ലാതെ രാജു കീഴടങ്ങിയത്.












Click it and Unblock the Notifications