രണ്ടരവയസ്സുകാരിയെ മുത്തച്ഛന്‍ കൊലപ്പെടുത്തി
തൃശ്ശൂര്‍: രണ്ടരവയസ്സുകാരിയെ മുത്തച്ഛന്‍ കൊലപ്പെടുത്തി. തൃശ്ശൂരിലെ മണ്ണുത്തിലായിലാണ് സംഭവം നടന്നത്.
നെറ്റിശ്ശേരിയിലെ പല്ലിശ്ശേരി വീട്ടില്‍ മെജോയുടെ മകള്‍ ഏയ്ഞ്ചല്‍ ആണ് മരിച്ചത്. കുട്ടിയുടെ രണ്ട് കൈകളിലെയും ഞരമ്പുകള്‍ മുറിക്കുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. മുത്തശ്ശന്‍ മാനസികരോഗിയാണെന്ന് സംശയമുണ്ട്.
അച്ഛനും അമ്മയും ജോലിയ്ക്ക് പോകുമ്പോള്‍ കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുക്കലാക്കുകയാണത്രേ പതിവ്.












Click it and Unblock the Notifications