അമ്മ കുഞ്ഞിനെ അലക്കുയന്ത്രത്തിലിട്ട് കൊന്നു

നാല്‍പത് മിനിറ്റോളം പ്രവര്‍ത്തിച്ചുകഴിഞ്ഞശേഷം യന്ത്രം തുറന്നുനോക്കിയ ലിന്‍സെയുടെ ആന്റിയാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്.
സംഭവം അറിഞ്ഞ് ലിന്‍സെയുടെ ഫ്‌ളാറ്റില്‍ എത്തിയ പൊലീസുകാരും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടത് മെഷീനില്‍ കുടുങ്ങി കിടക്കുന്ന കുഞ്ഞിനെയാണ്. മൂന്ന് കുട്ടികളുടെ മാതാവായ ലിന്‍സയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലിന്‍സെ മനപൂര്‍വ്വമാണോ ഈ കൃത്യം ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച കുഞ്ഞിനെ കൂടാതെ ലിന്‍സെയ്ക്ക് നാലും മൂന്നും വയസ്സുളള രണ്ട് ആണ്‍മക്കളും ഉണ്ട്.
വാഷിംഗ് മെഷീന്‍ ഓണ്‍ ചെയ്ത ശേഷം ലിന്‍സെ മയങ്ങി പോയെന്നും പൊലീസ് പറഞ്ഞു. ലിന്‍സെ കുഞ്ഞിനെ കൊല്ലുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ലിന്‍സെയുടെ കാമുകനും കുഞ്ഞിന്റെ പിതാവുമായ ബെഞ്ചമിന്‍ ട്രാമേല്‍ പറഞ്ഞു.
ഇതിന് മുമ്പ് കേരളത്തിലും സമാനമായ സംഭവമുണ്ടായിരുന്നു. കുഞ്ഞിനെ അലക്കുയന്ത്രത്തിലിട്ട് കൊന്നശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു.


Click it and Unblock the Notifications