കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുചിക പീഡനക്കേസ്: റാത്തോഡിന് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

SC grants bail to Rathore
ദില്ലി: രുചിക ഗിര്‍ഹോത്ര കേസില്‍ ഒന്നരവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഹരിയാന മുന്‍ ഡിജിപി എസ്പിഎസ് റാത്തോഡിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ചണ്ഡിഗഡ് കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പി സദാശിവം, ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് റാത്തോഡിന് ജാമ്യം അനുവദിച്ചത്. റാത്തോഡിന്റെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തില്ല.

ടെന്നിസ് താരമായിരുന്ന പതിനാലുകാരി രുചികയെ പിഡിപ്പിച്ചുവെന്നായിരുന്നു റാത്തോഡിനെതിരെയുള്ള കേസ്. പീഡനത്തെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുശേഷം രുചിക ആത്മഹത്യ ചെയ്യുകയായിരുന്നു.

English summary
Handing out a huge relief to former Harayana Police Chief SPS Rathore, the "molester cop" convicted in the sensational Ruchika molestation case, the Supreme Court on Thursday, Nov 11 not only granted bail to him but also closed the abetment to suicide case slapped against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X