ഫ്‌ളാറ്റ് കുംഭകോണം മുക്കില്ല: എകെ ആന്റണി

കരസേനാ മേധാവി ജനറല്‍ വികെ സിങിന്റെ ശുപാര്‍ശ പ്രകാരം, പ്രതിരോധ മന്ത്രാലയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതിയെപ്പറ്റി ചില എംപിമാരില്‍ നിന്ന് ലഭിച്ച പരാതികള്‍ സേനാ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി അദ്ദേഹം വിശദമായി കാര്യങ്ങള്‍ പഠിച്ചശേഷമാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചത്.
പ്രതിരോധ മന്ത്രാലയം നേരിട്ട് കരസേനയോടും നാവികസേനയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന് തീരുമാനിച്ചതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications