ബിപിഒ ജീവനക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ദില്ലി: പത്തൊന്‍പതുകാരിയായ ബിപിഒ ജീവനക്കാരി ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായി.
നവംബര്‍ മൂന്നിനാണ് യുവതി മാനഭംഗത്തിനിരയായത്. എന്നാല്‍ കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
നോയിഡയില്‍ ഒരു കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന യുവതിയെ നാലുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത.് ഇതില്‍ ഒരാള്‍ പോലീസ് പിടിയിലായി. മറ്റു മൂന്നു പേര് ഒളിവിലാണ്.
ജോലി സ്ഥലത്തേക്കുപോകാന്് പുലര്‍ച്ചെ 4.45ന് വീട്ടില്‍നിന്നിറങ്ങി ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ യുവാക്കള്‍ ഒരു ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അതിനുശേഷം പ്രഗതി മൈതാന്‍ ഭാഗത്തുവച്ച് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂട്ടമാനംഭംഗത്തിനും തട്ടിക്കൊണ്ടുപോയതിനും തടവില്വച്ചതിനുമാണ് യുവാക്കള്‍ക്കെതിരേ കേസ് ചുമത്തിയിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications