ശിവദാസമേനോന്റെ വീട് ആക്രമണം: 5പേര്‍ പിടിയില്‍

മുസ്‌ലീം ലീഗ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. മഞ്ചേരി സ്വദേശികളായ അബ്ദുറഹീം, ബിനീഷ്, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായവരില്‍ മൂന്നുപേര്‍. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിന്റെ മറ്റ് പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications