പാറശ്ശാല എംഎല്‍എയെ കാര്‍ തടഞ്ഞ് ആക്രമിച്ചു
നെയ്യാറ്റിന്‍കര: മദ്യപിച്ച് ലക്കുകെട്ട ബിഎസ്എഫ് ജവാന്‍ പാറശ്ശാല എംഎല്‍എ ആര്‍ സെല്‍വരാജിനെ ബാലരാമപുരത്തു വച്ച് കാര്‍ തടഞ്ഞു നിറുത്തി ആക്രമിച്ചു.
കൈയ്ക്ക് സാരമായി പരിക്കേറ്റ എംഎല്‍എ യെ ഉടന്‍ തന്നെ പത്താംകല്ലിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ഉച്ചക്കട സ്വദേശിയായ ഷിനു(24)വാണ് എംഎല്‍എയെ ആക്രമിച്ചത്.












Click it and Unblock the Notifications