Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല ഇനിയെങ്കിലും കാര്യങ്ങള്‍ പഠിക്കണം:വിഎസ്

V S Achuthanadan
തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടിന് കരുത്ത് പകരാനാണ് ലോട്ടറി ചട്ടത്തില്‍ ഭേദഗതി വരുത്തിയതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഓര്‍ഡിനന്‍സ് ലോട്ടറി മാഫിയയെ സഹായിക്കാനായിട്ടാണ് എന്നുള്ള ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു. രമേശ് ചെന്നിത്തല ഇനിയെങ്കിലും കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും വിഎസ് ഉപദേശിച്ചു.

ചട്ട ഭേദഗതി വരുത്തിയതുകൊണ്ട് മാത്രമാണ് ലോട്ടറി മാഫിയക്ക് കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കാതെ പോയത്. ലോട്ടറി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് സാന്റിയാഗോ മാര്‍്ട്ടിന്റെ വിജയമാണെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ഡോസള്‍ഫാന്‍ വിഷയത്തിലുള്ള കേന്ദ്ര നിലപാടിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചത് ഇന്ത്യ മാത്രമാണ്. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി എന്‍ഡോസള്‍ഫാനെ ന്യായീകരിക്കാന്‍ വന്നത് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+