സര്‍ക്കാര്‍ ജീവനക്കാരുടെ ശംബളം കൂടുന്നു

2009 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം. ഇതോടൊപ്പംത ന്നെ 65 ശതമാനം ഡിഎ ശമ്പളത്തില്‍ ലയിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഡിസംബര്‍ ആദ്യവാരം ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കും.
ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി മൂന്നാംവാരമുണ്ടാകുമെന്നും ഐസക് അറിയിച്ചു.












Click it and Unblock the Notifications