Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പ്യൂട്ടര്‍ മുത്തച്ഛന് പത്തരക്കോടി രൂപ!

Original Apple-1 Computer Expected to Fetch $200,000 at Auction
ലണ്ടന്‍: 1976ല്‍ ആപ്പിള്‍ കമ്പനി നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറുകളിലൊന്ന് ലേലത്തിന്. ആപ്പിള്‍-1 എന്ന് പേരുള്ള കമ്പ്യൂട്ടര്‍ മുത്തച്ഛന് ചുരുങ്ങിയത് പത്തരക്കോടി രൂപയെങ്കിലും കിട്ടുമെന്നാണ് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ലേലസ്ഥാപനമായ ക്രിസ്റ്റിയാണ് നവംബര്‍ 23ന് ലണ്ടനില്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ ലേലത്തില്‍വെയ്ക്കുന്നത്.

ഏറെ നാളായി കാണാതിരുന്ന ഈ കമ്പ്യൂട്ടര്‍ സ്റ്റീവിന്റെ മാതാപിതാക്കളുടെ ഗാരെജില്‍ നിന്നാണ് കണ്ടെടുത്തത്.വെറും എട്ട് കെബി മാത്രമാണ് ആപ്പിള്‍-1ന്റെ മെമ്മറി. ഇപ്പോഴുള്ള ആപ്പിള്‍ കംപ്യൂട്ടറുകളേക്കാള്‍ 524,000 തവണ മെമ്മറി കുറവാണിത്.

സ്റ്റീവ്‌സ് തന്നെ ഒപ്പിട്ട ഇന്‍സ്ട്രക്ഷന്‍ മാനുവലോടു കൂടിയതാണ് കമ്പ്യൂട്ടറിന്റെ പായ്ക്ക്. 666 ഡോളര്‍ വിലയ്ക്ക് ആകെ 200 ആപ്പിള്‍-1 കമ്പ്യൂട്ടറുകളാണ് അന്ന് വിപണിയിലിറക്കിയത്. ഇതില്‍ അമ്പതോളം എണ്ണം മാത്രമാണ് ലോകത്ത് ബാക്കിയുള്ളതെന്ന് കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+