കസബിന് കേസില്‍ താല്പര്യമില്ല: അഭിഭാഷകന്

ആര്‍തര്‍ റോഡ് ജയിലിലെ അതീവസുരക്ഷാ സെല്ലില്‍ കഴിയുന്ന കസബിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കസബിന്റെ അഭിഭാഷകന് അമിന്‍ സോള്‍കര്‍.
കസബ് തന്റേതുമാത്രമായൊരു ലോകത്താണിപ്പോള്‍. കേസില്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. കൂടിക്കാഴ്ചയില്‍ മതത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കേസിനെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ കസബ് വിഷയം മാറ്റി.
പുസ്തകവായനയില്‍ താല്പര്യം കാണിക്കുന്ന കസബ് ആരോഗ്യവാനായിരിക്കുന്നു. ഉറുദുവിലുള്ള ചില പുസ്തകങ്ങള്‍ നല്‍കാമെന്ന് ഞാന്‍ പറഞ്ഞു. ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ വേഗത്തില്‍ വിഷയം മാറ്റി മറ്റൊന്നിനേക്കുറിച്ച് സംസാരിക്കും-സോള്‍കര്‍ പറഞ്ഞു.
വധശിക്ഷയ്ക്കെതിരേ കസബ് മുംബൈ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും വധശിക്ഷ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന വിചാരണയും തിങ്കളാഴ്ച പുനരാരംഭിക്കും.
വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനംവഴി അപ്പീല്‍ കേസിന്റെ വിചാരണയില്‍ കസബ് പങ്കെടുത്തെങ്കിലും യാതൊരു താല്പര്യവുമില്ലാതെയാണു പെരുമാറിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications