ശബരിമല കേസ്: നടി ജയമാലയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കര്‍ണാടക ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റിനു മുന്നോടിയായി മുന്‍കൂര്‍ ജാമ്യം വേണം എന്നാവശ്യപ്പെട്ടു ജയമാല ഹര്‍ജി നല്‍കിയിരുന്നു.
തുടര്‍ന്നു കര്‍ണാടക ഹൈക്കോടതി കേസന്വേഷിക്കുന്ന കേരള െ്രെകംബ്രാഞ്ചിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. എന്നാല്‍ ജയമാലയെ അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചു.
അറസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍് മുന്‍കൂര്‍ ജാമ്യത്തിനു പ്രസക്തിയില്ലെന്നു ചൂണ്ടാക്കാട്ടി ഹൈക്കോടതി ജയമാലയുടെ ഹര്‍ജി തളളുകയായിരുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിക്കഴിഞ്ഞു. ഇതില്‍ ജയമാല മൂന്നാം പ്രതിയാണെന്നാണ് സൂചന. പ്രശസ്ത ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരാണ് കേസിലെ ഒന്നാം പ്രതി.












Click it and Unblock the Notifications