രാജയുടെ രാജി: തൃപ്തരാവാതെ പ്രതിപക്ഷം

രാജി മാത്രം പോരെന്നും സ്‌പെക്ട്രം കുംഭകോണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വയ്ക്കുന്നത്. ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള തുടരാനാവാത്തതിനാല്‍ ഇരുസഭകളും 12 മണിവരെ നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
അതേസമയം സ്‌പെക്ട്രം വിവാദത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications