അഭയ കേസ് വിചാരണ ജനുവരി 13ന് തുടങ്ങും

ജനുവരി 13ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പുതൃക്കയും കോടതിയില്‍ ഹാജരായി. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി അവധി അപേക്ഷ നല്‍കിയിരുന്നു.
കുറ്റപത്രം കഴിഞ്ഞ വര്‍ഷം സിജെഎം കോടതിയിലാണു സിബിഐ സമര്‍പ്പിച്ചത്. പിന്നീടു കേസ് സിബിഐ പ്രത്യേക കോടതിയിലേക്കു മാറ്റുകയായിരുന്നു.












Click it and Unblock the Notifications