സ്മാര്‍ട് സിറ്റി: അന്തിമ തീരുമാനം ചൊവ്വാഴ്ച

പദ്ധതി സംബന്ധിച്ച ടീകോമിന് നിരവധി തവണ കത്ത് അയച്ചെങ്കിലും സര്‍ക്കാരിന് സ്വീകാര്യമായ ഒരു നടപടി അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സര്‍ക്കാരിന് ഇനിയും കാത്തിരിക്കാനാവില്ലെ. ഉചിതമായ മറുപടി ടീകോം നല്‍കാത്ത സാഹചര്യത്തില്‍ അനിശ്ചിതത്വം ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി അഞ്ചാം വര്‍ഷം പുര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുന്നത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്തി ശര്‍മ.












Click it and Unblock the Notifications