ദില്ലിയില്‍ ബോളിവുഡ് പ്രഭയില്‍ കല്യാണം!!

ബോളിവുഡിലെ പല താരങ്ങളും വന്‍തുകകള്‍ വാങ്ങി ഇങ്ങനെ കല്യാണം കൊഴുപ്പിക്കാന്‍ പോകുന്നവരാണ്. ഇപ്പോഴിതാ ദില്ലിയില്‍ ബോളിവുഡിന്റെ താരപ്പൊലിമയുമായി ഒരു കല്യാണം നടക്കാന്‍ പോകുന്നു.
ഷാരൂഖ് ഖാന്, സല്മാന് ഖാന്, കത്രീന കെയ്ഫ്, സെയ്ഫ് അലി ഖാന്, കരീന കപൂര്‍, ഫര്‍ദീന്‍ ഖാന്, ദിയ മിര്‍സ തുടങ്ങി വന്‍ താരനിരയാണ് കല്യാണം പൊടിപൊടിക്കാന്‍ എത്തുന്നത്. ഗുഡ്ക വ്യവസായകുടുംബത്തിലെ ഇളംമുറക്കാരുടെ വിവാഹത്തിനായി ഈ താരജാഡ.
മോണിക്ക അറോറയും മയങ്ക് ജെയിനും തമ്മിലുള്ള വിവാഹമാണ് താരപ്പൊലിമകൊണ്ട് വാര്‍ത്തയാകാന്‍ പോകുന്നത്. ഈ കുടുംബവുമായി പല ബോളിവുഡ് താരങ്ങള്‍ക്കും അടുത്ത ബന്ധമുണ്ട്.
എന്നാല്‍ സൗഹൃദത്തിന്റെ പേരില്‍ കല്യാണം കെങ്കേമമാക്കി കൊടുക്കാനാണ് താരങ്ങള്‍ എത്തുന്നതെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. എല്ലാവരും കണക്കിന് കാശ് എണ്ണിവാങ്ങുന്നുണ്ട്. 25കോടി രൂപയാണ് വിവാഹത്തിന് ഒരു മണിക്കൂര്‍ പങ്കെടുക്കുന്ന ബോളിവുഡ് താരങ്ങളില്‍ പലര്‍ക്കും നല്‍കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് വിവാഹ ചടങ്ങുകളില്‍ സയ്യദ് ഖാന്, ജാക്വലിന് ഫെര്‍ണാണ്ടസ്, നെയില്‍ നിതിന്‍ മുകേഷ് തുടങ്ങി ബോളിവുഡിലെ പുതുമുഖങ്ങളും പങ്കെടുക്കുന്നുണ്ട്. .
വിവാഹ വേദിയില്‍ ഒരു മണിക്കൂര്‍ നൃത്തം ചെയ്യുന്നതിന് കത്രീന കൈഫ് വാങ്ങിയത് ഒരു കോടി രൂപയാണത്രേ. ബുധനാഴ്ചയാണ് കത്രീന കൈഫ് വിരുന്നുകാര്‍ക്ക് മുമ്പില്‍ തന്റെ നൃത്തച്ചുവടുകള്‍ കാഴ്ചവയ്ക്കുന്നത്.
എന്നാല്‍, കത്രീന കൈഫിന്റെ മുന്‍ കാമുകനായ സല്മാന് ഖാന് വ്യാഴാഴ്ച വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മണിക്കൂറിനു സല്ലുഭായ് വാങ്ങുന്നത് രണ്ട് കോടി രൂപയാണ്. വെള്ളിയാഴ്ച വിവാഹത്തില്‍ പങ്കെടുത്ത് ഒരു മണിക്കൂര്‍ അതിഥികളെ രസിപ്പിക്കുമ്പോള്‍ ഷാരൂഖിനു കിട്ടുന്നത് നാലു കോടി രൂപയാണ്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications