എന്‍ഡോസള്‍ഫാന്‍: കെ.വി. തോമസ് നിലപാട് മാറ്റി

കഴിഞ്ഞ മാസം 25ന് താന്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് നടത്തിയ പ്രസ്താവന തെറ്റിധരിക്കപ്പെടുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ തോമസ് വിശദീകരിയ്ക്കുന്നു. സര്‍ക്കാര്‍ നിലപാടാണ് അന്നു പറഞ്ഞത്. എന്നാല്‍ താന്‍ പാര്‍ട്ടി അണികളുടെയും ദുരിത ബാധിതരുടെയും വികാരം മാനിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കൂട്ടായ ശ്രമം വേണം. വസ്തുതകള്‍ പ്രധാനമന്ത്രിയേയും സോണിയാ ഗാന്ധിയേയും അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications