പെപ്‌സിയില്‍ ഈച്ചയെ കണ്ടെത്തി
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഒരു കടയില്‍ നിന്നും വാങ്ങിയ പെപ്‌സി ബോട്ടിലിനുള്ളില്‍ ഈച്ചയെ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിനു മുന്നിലെ കടയില്‍ നിന്ന് 12 രൂപ നല്‍കി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ സിഐ വിജയകുമാര്‍ വാങ്ങിയ പെപ്‌സിയിലാണ് വലിയ ഈച്ചയെ കണ്ടെത്തിയത്. പെപ്‌സി അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications