ഹണിമൂണ്‍ യാത്രയ്ക്കിടെ അജ്ഞാതര്‍ നവവധുവിനെ കൊന്നു

ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് ശ്രിയന് ദീവാനിയുമൊത്ത് നഗരത്തിലെ പ്രശസ്തമായ ഒരു നിശാ കേന്ദ്രം സന്ദര്‍ശിച്ച ശേഷം ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുമ്പോഴള് ആനിയെ തോക്കുധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.
ടാക്സിയില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ആയുധധാരികളായ രണ്ട് പേര് െ്രെഡവറെ ഭീഷണിപ്പെടുത്തിയ ശേഷം വാഹനവുമായി മുന്നോട്ടു പോവുകയായിരുന്നു. അല്‍പ്പദൂരം പിന്നിട്ടപ്പോഴേക്കും ദീവാനിയെ കാറിനു പുറത്തേക്ക് തള്ളിയിട്ടു. വഴിയരികില്‍ കിടന്ന് ഇയാളെ ഒരു യാത്രക്കാരനാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
ദീവാനിയെ വഴിയില്‍ ഉപേക്ഷിച്ചതിനടുത്ത് നിന്ന് കാറില്‍ ഉപേക്ഷിച്ച നിലയില്‍ ആനിയുടെ മൃതദേഹം നവംബര്‍ 14ന് ഞായറാഴ്ച രാവിലെ കണ്ടെടുക്കുകയായിരുന്നു. മൃതദേഹത്തില്‍ വെടിയേറ്റതിന്റെ അടയാളമുണ്ടായിരുന്നു എന്ന് അധികൃതര്‍ പറയുന്നു.
ഒരു നഴ്സിംഗ് ഹോം ശൃംഖല സ്വന്തമായുള്ള ദമ്പതികള്‍ വെള്ളിയാഴ്ചയാണ് കേപ്ടൌണില് എത്തിയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications