എതിര്‍പ്പ് തള്ളി; ബ്രഹ്മപുത്രയില്‍ ചൈനീസ് ഡാം
ബെയ്ജിങ്: ഇന്ത്യയുടെ എതിര്‍പ്പ് തള്ളിക്കൊണ്ട് ബ്രഹ്മപുത്ര നദിക്കു കുറകെയുള്ള അണക്കെട്ട് നിര്‍മാണം ചൈന ആരംഭിച്ചു. വന്‍തോതില്‍ വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ടാണ് ഇവിടെ അണക്കെട്ട് നിര്‍മിക്കുന്നത്.
ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ആദ്യ വലിയ ഡാമാണിത്. ടിബറ്റ് മേഖലയുടെ വികസനമാണു നിര്‍മാണത്തിനു പിന്നില്‍.
510 മെഗാവാട്ട് വൈദ്യുതി പദ്ധതിയിലൂടെ ഉത്പാദിപ്പിയ്ക്കാമെന്നാണ് ചൈന പ്രതീക്ഷിയ്ക്കുന്നത്. സാങ്മുവിലാണു ഡാം. യാര്‍ലങ് സാങ്പോയെന്നാണു ബ്രഹ്മപുത്ര നദിയെ ടിബറ്റില്‍ അറിയപ്പെടുന്നത്.
നവംബര്‍ 12ന് നിര്‍മാണം ആരംഭിച്ച ഡാം 2014ല്‍ പൂര്‍ത്തിയാകും. 1.2 മില്യണ്‍ ഡോളറാണു നിര്‍മാണ ചെലവ് പ്രതീക്ഷിയ്ക്കുന്നത്.
More From
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications