ഫ്ലാറ്റ് വിവാദം: ചവാനെ സിബിഐ ചോദ്യം ചെയ്യും

ആദര്‍ശ് സൊസൈറ്റിയിലെ 103 അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണു വിവരം. ഫ്ളാറ്റ് വാങ്ങിയപ്പോള്‍ ഇവര്‍ അടച്ച നികുതി സംബന്ധിച്ചു പരിശോധിക്കും.
മുഖ്യമന്ത്രിയായിരിക്കെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫ്ളാറ്റ് വാങ്ങാന്‍ ചവാന് നിയമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നാണു പ്രധാനമായും അന്വേഷിക്കുക. ഡിസംബറിലായിരിക്കും ചവാനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.
കാര്‍ഗില്‍ യുദ്ധത്തിലെ പോരാളികള്‍ക്കും വീരചരമമടഞ്ഞവരുടെ ബന്ധുക്കള്ക്കുമെന്ന പേരില്‍ 'ആദര്‍ശ് ഹൌസിങ് സൊസൈറ്റി കെട്ടിപ്പൊക്കിയ സമുച്ചയത്തില്‍ ഭാര്യാമാതാവിനും മറ്റു രണ്ടു ബന്ധുക്കള്‍ക്കും ഫ്ലാറ്റ് ലഭിച്ചതാണ് അശോക് ചവാനെ കുടുക്കിയത്.
വിവാദത്തെ തുടര്‍ന്ന് ഭാര്യാമാതാവിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഫ്ലാറ്റുകള്‍ ചവാന് ഉപേക്ഷിച്ചിരുന്നു. കുറഞ്ഞവിലയ്ക്കു ഫ്ളാറ്റ് വാങ്ങിയവരാരും തന്റെ അടുത്ത ബന്ധുക്കളല്ലെന്നും അടുത്ത കാലത്തു മരിച്ചുപോയ ഭാര്യാ മാതാവ് തന്റെ കുടുംബാംഗമല്ലെന്നും ചവാന് സ്ഥാപിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications