Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണ്‍പൂര്‍ ഐഐടി ആത്മഹത്യാമുനമ്പാവുന്നു

കാണ്‍പുര്‍: കാണ്‍പൂര്‍ ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു വിദ്യാര്‍ഥികളാണ് ഇവിടെ ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം നാലാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചു. ആന്ധ്രയിലെ നല്‍ഗോണ്ട സ്വദേശിനി മാധുരിയാണു ജീവനൊടുക്കിയത്.

സഹപാഠികള്‍ പല തവണ വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്നു ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതില്‍ തകര്‍ക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ അധികൃതര്‍ അന്വേഷണസമിതിയ്ക്ക് രൂപം നല്‍കയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+