17കാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു
ചണ്ഡിഗഡ്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
നവംബര്‍ 13ന് ശനിയാഴ്ച പഞ്ചാബിലെ കുരലിയിലാണ് മാനഭംഗം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ ഇതേവരെയും അറസ്റ്റുകളൊന്നും നടന്നിട്ടില്ല. ശനിയാഴ്ച രാത്രി പെണ്‍കുട്ടി ട്യൂഷന് ക്ലാസിലേയ്ക്ക പോകുന്നതിനിടയില്‍ സമീപത്തെ കോളനിയില്‍ താമസിക്കുന്ന രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇവര്‍ കുട്ടിയുടെ കുരലിയിലുള്ള മൈനാപൂര് എന്ന ഗ്രാമത്തില്‍ കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. മറ്റു മൂന്നു പേര് ഇവിടെ കാത്തുനില്ക്കുകയായിരുന്നു. ഒടുവില്‍ രാത്രി വൈകി ഇവര്‍ കാറില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്ത് കൊണ്ടുവന്ന് ഇറക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പരാതി നല്കാന് വൈകിയതിനാല്‍ത്തന്നെ പ്രതികള്‍ സ്ഥലത്തുനിന്നും കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. ഇതേവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications