സ്‍മാര്‍ട് സിറ്റി: സര്‍ക്കാരിനെതിരെ ചാണ്ടി

ദുബൈ കമ്പനി തന്നെ സ്മാര്‍ട് സിറ്റി പദ്ധതി നടപ്പാക്കണം. ദുബൈ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീംകോം കമ്പനിയ്ക്ക്് രാജ്യാന്തര പ്രാധാന്യമുണ്ട്.
ദുബൈ കമ്പനിയ്ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരമുള്ളതാണ്. അല്ലാതെ സര്‍ക്കാര്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്മാര്‍ട്ട് സിറ്റിയാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications