ഒബാമയെ തോല്‍പിയ്ക്കാന്‍ കഴിയും: സാറ പേയ്‌ലിന്‍

അതേസമയം 2012ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവണോ എന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്തുവരികയാണെന്നും പേയ്‌ലിന്‍ പറഞ്ഞു.
ഫോക്‌സ് ടിവി ചാനലിലെ അവതാരികയിലേക്കുള്ള ചുവടുമാറ്റം ജനങ്ങള്‍ക്കിടയില്‍ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സാറ. രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന സാറ പേയ്‌ലിന്‍സ് അലാസ്‌ക്ക എന്ന പരിപാടി ഇതിനോടകം വന്‍ ഹിറ്റായിക്കഴിഞ്ഞു.
എപ്പിസോഡിന് രണ്ടരലക്ഷം ഡോളറാണ് മുന്‍ അലാസ്‌ക്ക ഗവര്‍ണറായ സാറ ഈ റിയാലിറ്റി ഷോയിലൂടെ സമ്പാദിയ്ക്കുന്നതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications