Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ സുഹൃത്തിന് അമ്മ സ്വന്തം നഗ്നചിത്രമയച്ചു

Lori Darling David
ടെക്‌സസ്: മകന്റെ കൂട്ടുകാരന് ഫേസ്ബുക്കിലൂടെ തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ച കുറ്റത്തിന് മുപ്പത്തിയേഴുകാരിയായ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു.

പതിനാറുകാരന്റെ മാതാവുമായ ലോറി ഡാര്‍ളിംഗ് ഡേവിഡിനെയാണ് പൊലീസ് പിടികൂടിയത്.

മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പാണ് മകന്റെ സുഹൃത്തും സഹപാഠിയുമായ കുട്ടിയുമായി ഇവര്‍ പരിചയപ്പെടുന്നത്.

ഇന്റര്‍നെറ്റുവഴിയായിരുന്നു മകന്റെ സുഹൃത്തുമായി ലോറി ആശയവിനിമയം നടത്തിയിരുന്നത്. പിന്നീട് ഈ ബന്ധം പരിധികടക്കുകയായിരുന്നു.

ലോറി തന്റെ രണ്ടു നഗ്‌ന ചിത്രങ്ങളാണ് ഈ കൗമാരക്കാരന് അയച്ചത്. ഇത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.

പോലീസിനോട് ഇവര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി നടത്തിയ ലൈംഗിക കുറ്റകൃത്യത്തിന്റെ പേരില്‍ ഇവര്‍ക്കു ജയില്‍ ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+