കലൈ്ഞ്ജറുടെ സ്വത്തിനെപ്പറ്റി രജനി
മധുര: മക്കളായ അഴഗിരിയും സ്റ്റാലിനുമാണ് തമിഴ്നാട് മുഖ്യന് കരുണാനിധിയുടെ ഏറ്റവും വലിയ സ്വത്തെന്ന് നടന് രജനികാന്ത്. അതിനാല്‍ പരസ്പരം സംരക്ഷിക്കാന്‍ ഇരുവര്‍ക്കും ബാധ്യതയുണ്ടെന്നും രജനി ഉപദേശിച്ചു.
കരുണാനിധിയുടെ ചെറുമകനും അഴഗിരിയുടെ മകനുമായ ദയാനിധി അഴഗിരിയുടെ വിവാഹത്തില്‍ പങ്കെടുക്കപ്പോഴാണ് യന്തിരന് താരത്തിന്റെ ഈ പഞ്ച്ഡയലോഗ്. രജനീകാന്തിന് സ്റ്റാലിനോടാണ് അടുപ്പമെന്ന് റിപ്പോര്‍ട്ടുള്ളപ്പോഴാണ് ഈ പ്രസ്താവന.
ചെറുമക്കളുടെ വിവാഹം എത്രമാത്രം സന്തോഷകരമാണെന്ന് കരുണാനിധിയുടെ മുഖം കണ്ടാല്‍ അറിയാം. അദ്ദേഹം അതീവസന്തുഷ്ടനാണ്. ഈ സന്തോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു രജനി പറഞ്ഞു.മധുരാ നഗരത്തെ ഇളക്കിമറിച്ച വിവാഹച്ചടങ്ങില്‍ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications