കാസ്ട്രോ പാര്‍ട്ടിപദവിയില്‍ നിന്നും വിരമിച്ചേക്കും

പാര്‍ട്ടി ചുമതലകള്‍ കൈമാറിയശേഷം വിശ്രമിക്കാനാണു തീരുമാനമെന്നു കാസ്‌ട്രോ പറഞ്ഞു. ഭരണനേതൃത്വം മികച്ച രീതിയിലാണ സഹോദരന്‍ റൗള്‍ കൈകാര്യം ചെയ്യുന്നത്.
രോഗം അലട്ടുന്നതിനാല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കാസ്‌ട്രോ പറഞ്ഞു.. 2006ലെ ഉദരശസ്ത്രക്രിയയെ തുടര്‍ന്ന് ഭരണം റൗളിന് കൈമാറിയ കാസ്‌ട്രോ ഈ വര്‍ഷമാണ് വീണ്ടും പൊതുവേദികളില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications