സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി
തിരുവനന്തപുരം: ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.വോട്ടര്‍ പട്ടിക പുതുക്കല്‍ നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications