Get Updates
Get notified of breaking news, exclusive insights, and must-see stories!

കറവക്കാരന്‍ യന്തിരന്‍ റെഡി

Dairy Farms Go Robotic
സിഡ്‌നി: കറവക്കാരിനെ കിട്ടാനില്ലെന്ന പരാതി ഇനി അധികകകാലമുണ്ടാവില്ല. തൊഴുത്തിലെ കാര്യങ്ങള്‍ ഭംഗിയായി നോക്കിനടത്താനുള്ള യന്ത്രമനുഷ്യന്‍ തയാറായി കഴിഞ്ഞു.

സിഡ്‌നി സര്‍വകലാശാലയും ആസ്‌ത്രേലിയന്‍ ഫ്യൂച്ചര്‍ ഡയറി പ്രോജക്ടും ചേര്‍ന്നാണ് കറവക്കാരന്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്. കൂടുതല്‍ പശുക്കളെ വേഗത്തില്‍ കറന്നാണ് റോബോട്ട് തന്റെ വൈഭവം പ്രകടിപ്പിയ്ക്കുന്നത്. മനുഷ്യ സഹായമില്ലാതെ തന്നെ ജോലി ചെയ്യുമെന്നതാണ് പുതിയ യന്തിരനെ വ്യത്യസ്തമാക്കുന്നതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പാല്‍ വ്യവസായത്തില്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമത്തിന് ഇതോടെ ഏറെക്കുറെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+