കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു

ബാംഗ്ലൂര്‍-കൊച്ചി കിങ്ഫിഷര്‍ വിമാനം കോയമ്പത്തൂരിലേയ്ക്കും ദോഹ-കൊച്ചി ജെറ്റ് എയര്‍വേയ്‌സ്, ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബഹ്‌റൈന്‍-കൊച്ചി ബഹ്‌റൈന്‍ എയര്‍ലൈന്‍സ് വിമാനം എന്നിവ തിരുവനന്തപുരത്തേയ്ക്കും ദുബയ്-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കോഴിയ്‌ക്കോട്ടേയ്ക്കുമാണ് തിരിച്ചുവിട്ടത്.
ശനിയാഴ്ച ാവിലെ ആറ് മണി മുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളൊന്നുമിറങ്ങിയിട്ടില്ല. രാവിലെ പൈലറ്റുകള്‍ക്ക് റണ്‍വേയും മറ്റും കൃത്യമായി കാണാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications