കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസത്തെ ഇറക്കത്തിന് ശേഷം കനത്ത കയറ്റം

Google Oneindia Malayalam News

മുംബൈ: രണ്ട് ദിവസം ഇറങ്ങിയ ഓഹരി വിപണി നവംബര്‍ 22 തിങ്കളാഴ്ച ഉണര്‍ന്ന് മുകളിലേയ്ക്ക് കയറി. നിഫ്ടി 6000 പോയന്റിന് മുകളില്‍ എത്തിയത് വിപണിയില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സെന്‍സെക്സ് 372 പോയന്റാണ് കയറിയത്.

സെന്‍സെക്സ് 19,957.59 (372.15)
നിഫ്ടി 6,010.00 (119.70)

ബാങ്കുകളുടേയും ടെക്നോളജി കമ്പനികളുടേയും ഓഹരികളാണ് കയറിയത്. രാവിലെ തന്നെ കയറ്റത്തോടെയായിരുന്നു തുടക്കം. പക്ഷേ ശക്തമായിരുന്നില്ലെന്ന് മാത്രം.ഉച്ച കഴിഞ്ഞതോടെയാണ് വിപണി കയറാന്‍ ആരംഭിച്ചത്.

English summary
Equities began the week on a positive note and closed above psychological resistance levels aided by positive global markets. All the sectoral indices ended in the green led by banks, technology and realty stocks. Market opened in the green after correcting nearly 6-7 per cent from its recent highs in past few days. Buying activity was seen across the board as traders covered short positions after a panic selling on Friday. Investors also cheered the move by Ireland to formally apply for a debt bailout.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X