Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ട്ടിനെതിരെ കൂടുതല്‍ തെളിവ് ശേഖരിക്കുന്നു

തിരുവനന്തപുരം: ലോട്ടറി ചട്ടം ലംഘിച്ചതായി തെളിവുകള്‍ ലഭിച്ചാല്‍ സാന്‍ഡിയാഗോ മാര്‍ട്ടിനെ അറസ്റ്റു ചെയ്യുമെന്ന് ഡിജിപി സിബി മാത്യൂസ്.

മാര്‍ട്ടിനെതിരെയുള്ള കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.ലോട്ടറി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു.

തെളിവുകള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാര്‍ട്ടിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിയുണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഒരു മാസത്തിനുള്ളില്‍ വീണ്ടും വിളിക്കുമെന്നും സിബി മാത്യൂസ് തിരുവനന്തപുരത്ത് പറഞ്ഞു.

മാര്‍ട്ടിനെതിരെയുള്ള തെളിവുകള്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിയുണ്ടാകും. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിക്കുംസാന്റിയാഗോ മാര്‍ട്ടിനും എതിരായ മൂന്നു കേസുകളാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+