അനുരാധ കൊയ് രാള സിഎന്‍എന്‍ ഹീറോ

ഒരുലക്ഷം ഡോളറാണ് (ഏകദേശം 45 ലക്ഷം രൂപ) അവാര്‍ഡ് തുക. അവസാന റൗണ്ടിലെത്തിയ മറ്റു ഒമ്പത് പേര്‍ക്ക് 25000 ഡോളര്‍ വീതം ലഭിയ്ക്കും. എട്ടാഴ്ച നീളുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണു സിഎന്‍എന്‍ ഹിറോയെ തെരഞ്ഞെടുക്കുന്നത്.
1993നു ശേഷം അനുരാധയുടെ നേതൃത്വത്തിലുള്ള മൈഥി നേപ്പാളി സംഘടന 12,000ലധികം ലൈംഗിക തൊഴിലാളികളെ രക്ഷപെടുത്തിയിരുന്നു. ഇന്നിപ്പോള്‍ നേപ്പാളിലെ ഏറ്റവും വലിയ എന്‍ജിഒ സംഘടനയാണ്. മൈഥി നേപ്പാളി.
പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ് രാളയുടെ ബന്ധു കൂടിയാണ് അനുരാധ കൊയ്‍രാള. അനുരാധയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മെയ്തി നേപ്പാളിയ്ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിയ്ക്കാന്‍ താത്പര്യമുണ്ടെന്ന് മനീഷ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications