കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്ടം: പോപ്പിന്റെ പ്രസ്താവനെയ സ്വാഗതം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Pope
വത്തിക്കാന്‍ സിറ്റി: ചില അവസരങ്ങളില്‍ ഗര്‍ഭനിരോധ ഉറ ഉപയോഗിക്കാമെന്ന പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ പ്രസ്താവനയെ എയിഡ്‌സ് വിരുദ്ധ പ്രചാരകരും കത്തോലിക്കാ സഭയിലെ പരിഷ്‌കരണവാദികളും സ്വാഗതം ചെയ്തു.

എയിഡ്‌സ് തടയുന്നതിനായി പുരുഷവേശ്യകള്‍ക്ക് ഗര്‍ഭനിരോധ ഉറ ഉപയോഗിക്കാമെന്നായിരുന്നു പോപ്പ് പറഞ്ഞിരുന്നത്.

ഗര്‍ഭനിരോധ ഉറകള്‍ ധാര്‍മിക പരിഹാരമല്ല. എന്നാല്‍, രോഗാണുക്കളെ തടയാനായി ചിലപ്പോഴൊക്കെ ഇവ ഉപയോഗിക്കാം. പോപ്പിന്റെ സുദീര്‍ഘമായ അഭിമുഖവുമായി അടുത്തയാഴ്ച പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകത്തിലാണ് ഈ അഭിപ്രായപ്രകടനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X