കാലിക്കട്ട് സര്‍വകലാശാല ടൈംടേബിള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാല 2010-2011 ല്‍ നടത്തുന്ന പരീക്ഷകളുടെ ടൈം ടേബിള്‍ പ്രഖ്യാപിച്ചു. ഇത് സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ (www.universityofcalicut.info) ലഭ്യമാണ്.
ടൈം ടേബിള്‍ അറിയാനായി ഒട്ടേറെ പേര്‍ സൈറ്റില്‍ എത്തുന്നതുകൊണ്ട് സൈറ്റ് ചിലസമയങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല. പല തവണ ശ്രമിച്ചാല്‍ മാത്രമേ സൈറ്റ് ദൃശ്യമാവുകയുള്ളു. സൈറ്റില്‍ എത്തിയാല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി എക്സാം ടൈംടേബിള്‍ എന്ന ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്.












Click it and Unblock the Notifications