ഒറ്റ ദിനം ബുക് ചെയ്തത് 101 ബിഎംഡബ്ല്യു

ഇക്കുറി അവിടത്തെ വ്യവസായികളും കെട്ടിടനിര്‍മാതാക്കളും മറ്റു പ്രഫഷണലുകളും ചേര്‍ന്ന് ഒറ്റദിവസം 101 ബിഎംഡബ്ല്യു കാറുകളാണു ബുക് ചെയ്തിരിക്കുന്നത്.
പൂനയിലെ ബവാരിയ മോട്ടോഴ്‌സിലാണ് ഇത്രയധികം ബിഎംഡബ്ല്യു കാറുകള്‍ക്ക് ബുക്കിങ് ലഭിച്ചിരിക്കുന്നത്. . ഔറംഗബാദ് ഒരു പിന്നോക്കസ്്ഥലമല്ലെന്നും ഇന്ത്യയിലെ ഏതു മെട്രോ നഗരത്തേക്കാളും വലുതാണെന്നു ബോധ്യപ്പെടുത്തുകയാണു ലക്ഷ്യമെന്നും ബിസിനസുകാരനായ പങ്കജ് അഗര്‍വാള്‍ പറഞ്ഞു.
ബുക് ചെയ്തകാറുകളില്‍ കാറുകളില്‍ അറുപതെണ്ണം ബി സീരീസും 15 എണ്ണം 5 സീരീസും, 10 എണ്ണം എക്‌സ്-5ഉം, മൂന്നെണ്ണം എക്‌സ്-6 സീരീസുമാണ്. എല്ലാം 2011 ജനുവരിയിലാണ് ഉടമസ്ഥര്‍ക്ക് നല്‍കുക.












Click it and Unblock the Notifications