Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ വന്നിട്ടും ബീഹാറില്‍ കോണ്‍ഗ്രസ് തവിടുപൊടി

Raul Gandhi
ദില്ലി: കാടിളക്കി പ്രചാരണം നടത്തിയിട്ടും രാഹുല്‍ പ്രഭാവം ബീഹാറില്‍ ഏശിയില്ല. കോണ്‍ഗ്രസിന്റെ യുവരാജാവും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ബീഹാറില്‍ പ്രചാരണം നടത്തിയെങ്കിലും കോണ്‍ഗ്രസിന് ജനം സമ്മാനിച്ചത് കഴിഞ്ഞ തവണത്തേക്കാളും വലിയ പരാജയമാണ്്. സംസ്ഥാനത്ത് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തിയിരുന്ന

റോഡ് ഷോകളില്‍ തിങ്ങിക്കൂടുന്ന ജനക്കൂട്ടം വോട്ടാക്കി മാറ്റാന്‍ രാഹുലിന് കഴിയാഞ്ഞത് പാര്‍ട്ടിയെ ഇരുത്തിചിന്തിപ്പിയ്ക്കുമെന്ന കാര്യമുറപ്പാണ്.
ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ബീഹാറിന്റെ ചുമതല വഹിയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക് പറഞ്ഞു. ബീഹാറില്‍ കോണ്‍ഗ്രസിന് കഠിനകാലമാണ്. എളുപ്പത്തില്‍ വിജയം നേടാനാവില്ല. ബീഹാറില്‍ സ്വന്തമായി ഇടമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനത്തിലെത്തുമെന്നും വാസ്‌നിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+