വില്യമിന്റെ ദാമ്പത്യ പ്രവചനം; ബിഷപ്പിന് വിലക്ക്

ഫേസ്ബുക്കിലൂടെ രാജകുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്നീട് ബ്രോഡ്‌ബെന്റ് തിരുത്തിയിരുന്നു.
ഇക്കാര്യത്തില്‍ ബിഷപ് മാപ്പു ചോദിച്ചെങ്കിലും സഭ അതു കണക്കിലെടുത്തിട്ടില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരുകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍നിന്നു പിന്‍മാറാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സഭയ്ക്കുവേണ്ടി ലണ്ടന്‍ ബിഷപ് റിച്ചാഡ് ചര്‍ട്രേസ് രാജകൊട്ടാരത്തില്‍ ഖേദം അറിയിച്ചു. രാജ്യത്തോടൊപ്പം സഭയും വിവാഹനിശ്ചയത്തിന്റെ സന്തോഷം പങ്കിടുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications