Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പിന്റെ വിവാദപുസ്തകം വിപണിയില്‍

Pope's controversial book hits the shelves
വത്തിക്കാന്‍സിറ്റി: ചില പ്രത്യേക ഘട്ടങ്ങളില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്ന് പരാമര്‍ശിയ്ക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്റെ വിവാദ പുസ്തകം പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രസിദ്ധീകരണ കമ്പനിയായ 'ഇഗ്‌നേഷ്യസ് പ്രസ്' ആണ് മൂന്നു ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 83കാരനായ പോപ്പിന്റെ 20 മണിക്കൂര്‍ അഭിമുഖം നടത്തിയാണ് പുസ്തകം രചിച്ചിട്ടുള്ളത്.

ലൈംഗികരോഗം തടയാന്‍ പുരുഷവേശ്യകള്‍ക്ക് ഗര്‍ഭനിരോധ ഉറ ഉപയോഗിക്കാമെന്ന് പോപ്പ് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതുവരെ കത്തോലിക്കാസഭ ഒരു സാഹചര്യത്തിലും ഗര്‍ഭനിരോധ ഉറ അനുഭവിച്ചിരുന്നില്ല.
പോപ്പിന്റെ നിലപാടിനെ സന്നദ്ധ സംഘടനകളും സ്വാഗതം ചെയ്തു. എയ്ഡ്‌സിനെതിരേ പൊരുതുന്ന ആഫ്രിക്കന്‍ െ്രെകസ്തവ പുരോഹിതരും പോപ്പിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആരോഗ്യ സ്ഥിതി മോശമാവുകയാണെങ്കില്‍ പദവി ഒഴിയുമെന്നും ബെനഡിക്ട് പതിനാറാമന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+