ഒബാമ മികച്ച പാമ്പാട്ടി

പോര്‍ച്ചുഗലില്‍ സമാപിച്ച പാശ്ചാത്യ സഖ്യ കക്ഷികളുടെ കൂടിക്കാഴ്ചയോടു പ്രതികരിച്ചാണ് കാസ്‌ട്രോയുടെ വിമര്‍ശനം. നാറ്റോ സഖ്യം അടിസ്ഥാന വികസന പ്രശ്‌നങ്ങളും വിശപ്പും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങളെ അവഗണിച്ചാണു പ്രവര്‍ത്തിയ്ക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവയാണു നാറ്റോ. അഫ്ഗാനില്‍നിന്നു സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമ വീണ്ടും തീയതി നീട്ടിയിരിക്കയാണ്. യുദ്ധവുമായി ബന്ധപ്പെട്ട ചൂഷണങ്ങളുടെ ഫലം അവര്‍ അനുഭവിയ്ക്കാന്‍ പോകുകയാണ്.
നോബല്‍ സമ്മാനത്തിനുശേഷം അദ്ദേഹത്തിനു നല്‍കേണ്ടത് മികച്ച പാമ്പാട്ടിക്കുള്ള അവാര്‍ഡാണ,് കാസ്‌ട്രോ തുറന്നടിച്ചു.












Click it and Unblock the Notifications