വില്യം രാജകുമാരന്റെ മിന്നുകെട്ട് ഏപ്രില്‍ 29ന്

കൊട്ടാരവുമായി ബന്ധപ്പെട്ട മിക്ക ചടങ്ങുകളും നടന്നിട്ടുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു രാജകീയ വിവാഹം. എലിസബത്ത് രാജ്ഞിയുടെ വിവാഹവും ഡയാന രാജകുമാരിയുടെ സംസ്കാരച്ചടങ്ങും നടന്നത് അവിടെയായിരുന്നു.
കിരീടാവകാശിയായ ചാള്‍സിന്റെയും ഡയാന രാജകുമാരിയുടെയും മകനാണു വില്യം. പത്തുവര്‍ഷം നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ ആഴ്ചയാണു വില്യമിന്റെയും കേറ്റിന്റെയും വിവാഹം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
100 കോടി ഡോളറാണു വിവാഹനാളില്‍ സര്‍ക്കാരും രാജകുടുംബവും ബന്ധുക്കളും നാട്ടുകാരും പൊടിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, രാജ്യത്തിന്റെ ഇപ്പോഴത്തെ മോശമായ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു ചെലവു കുറയ്ക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം.
അതിനാല്‍ ഇരുകുടുംബങ്ങളും ചേര്‍ന്നാണു വിവാഹ സല്‍ക്കാരം, മധുവിധു തുടങ്ങിയവയുടെ ചെലവു വഹിക്കുക. സുരക്ഷാ ചെലവുമാത്രം സര്‍ക്കാര്‍ വഹിക്കും.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications