പാര്‍ലമെന്റ് സ്തംഭനം: ഖജനാവിന് നഷ്ടം 63 കോടി

മുന്‍ ടെലികോം മന്ത്രി എ രാജയടക്കമുള്ള വമ്പന്‍മാര്‍ ഉള്‍പ്പെട്ട ഒന്നരലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം അഴിമതി സംയുക്തത പാര്‍ലമെന്ററി സമിതി അന്വേഷിയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങാത്തതാണ് പാര്‍ലമെന്റ് സമ്മേളനം തുടര്‍ച്ചയായി മുടങ്ങാന്‍ കാരണം. നവംബര്‍ ഒമ്പതിനാണ് ശീതകാല സമ്മേളനം ആരംഭിച്ചത്. ഇതില്‍ ആദ്യദിനം മാത്രമാണ് സഭ പൂര്‍ണമായി സമ്മേളിച്ചത്.












Click it and Unblock the Notifications