തങ്കച്ചനെ കാണാന്‍ ഗൗരിയമ്മ സമ്മതം മൂളി
ആലപ്പുഴ: യുഡിഎഫ് തീരുമാനപ്രകാരം കണ്‍വീനര്‍ പി.പി തങ്കച്ചനുമായി സംസാരിക്കാന്‍ ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മ സമ്മതമറിയിച്ചു.
ജെഎസ്എസ് യുഡിഎഫില്‍ തുടരണമെന്നും ഗൗരിയമ്മ യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കണമെന്നും ഗൗരിയമ്മയോട് അഭ്യര്‍ഥിക്കാനാണ് മുന്നണി തങ്കച്ചനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.എന്‍ രാജന് ബാബു ഗൗരിയമ്മയെ സന്ദര്‍ശിച്ച് യുഡിഎഫ് യോഗ തീരുമാനങ്ങള്‍ അറിയിച്ചപ്പോള്‍ തങ്കച്ചന് വരുന്നതിനോട് ഗൗരിയമ്മ എതിര്‍പ്പു പ്രകടിപ്പിച്ചില്ല.
ഈയാഴ്ചതന്നെ തങ്കച്ചന് ഗൌരിയമ്മയെ സന്ദര്‍ശിച്ചേക്കും.അതേസമയം, യുഡിഎഫില്‍ തുടരാനാവില്ലെന്ന കര്‍ശന നിലപാട് തുടരുന്ന ഗൗരിയമ്മ യുഡിഎഫ് വിട്ടാല്‍ അടുത്തനീക്കമെന്തെന്നതുസംബന്ധിച്ച് ഇതേവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല.
ഗൗരിയമ്മയുടെ തീരുമാനം എന്തായാലും പ്രഖ്യാപിക്കണമെന്ന് രാജന് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഗൗരിയമ്മ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ താന്‍ നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുവെന്ന മട്ടില്‍ യുഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന പരാമര്‍ശങ്ങളില്‍ ഗൌരിയമ്മ വിയോജിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്.
-
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില












Click it and Unblock the Notifications