വീട്ടമ്മയുടെ നഗ്‌നചിത്രം 2പേര്‍ അറസ്റ്റില്‍

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിയ്ക്കുന്നത് ഇങ്ങനെയാണ്. സുഹൃത്തായ ഓട്ടോ ഡ്രൈവറുടെ ഭാര്യയെ ഭര്‍ത്താവുമായുള്ള സൗഹൃദം മുതലാക്കി സനോഫര്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. മുപ്പതുകാരി വീട്ടിലെത്തിയപ്പോള്‍ ഇവരെ പീഡിപ്പിയ്ക്കുകയും മൊബൈലില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് സനോഫര്‍ ചിത്രങ്ങള്‍ സുഹൃത്തായ അന്‍സാറിനും സജീറിനും കൈമാറി. ഇവര്‍ രണ്ട് പേരും ചിത്രങ്ങള്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയെ പീഡിപ്പിച്ചു വന്നു.
ഇതിനിടെ സജീറിന്റെ ഭാര്യ ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറത്തായത്. ഇവരുടെ ബന്ധു കൂടിയാണ് പീഡിപ്പിക്കപ്പെട്ട വീട്ടമ്മ. ഇവര്‍ ബഹളം വെച്ചതോടെ സംഭവം മറ്റുള്ളവര്‍ അറിയുകയും പിന്നീടിത് കേസാവുകയും ചെയ്തു. ഈ പ്രദേശത്തെ മൊബൈലുകള്‍ ചിത്രം വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications